അടിക്കുറിപ്പ്
a മാതാപിതാക്കളുടെയും കുട്ടികളുടെയും താത്പര്യങ്ങൾ സംസ്കാരമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം. ചില ദേശങ്ങളിൽ, ഒരു കുടുംബത്തിലെ പല തലമുറയിലുള്ളവർ കൂട്ടുകുടുംബമായി ഒരുമിച്ചു കഴിയുന്നത് സാധാരണവും സ്വീകാര്യവും ആണ്. എന്നാൽ മറ്റു ചിലയിടങ്ങളിൽ, പ്രായമായ മാതാപിതാക്കൾ വേറിട്ടോ വൃദ്ധർക്കായുള്ള പ്രത്യേക ആതുരാലയങ്ങളിലോ താമസിക്കുന്നതാണ് സാധാരണവും സ്വീകാര്യവും.