അടിക്കുറിപ്പ്
b മാതാവോ പിതാവോ സ്വന്തം വീട്ടിൽത്തന്നെ താമസിക്കുന്ന സാഹചര്യത്തിൽ, വിശ്വസ്തരായ പരിചാരകരുടെ പക്കലും വീടിന്റെ താക്കോലുണ്ടെന്ന് ഉറപ്പുവരുത്തുക. അങ്ങനെയാകുമ്പോൾ ഒരു അടിയന്തിരസാഹചര്യത്തിൽ അവർക്ക് പ്രായമായ വ്യക്തികൾക്കുവേണ്ട സഹായമെത്തിക്കാനാകും.