അടിക്കുറിപ്പ്
b ഈജിപ്റ്റിലേക്കുള്ള ഓരോ യാത്രയിലും കഷ്ടിച്ച് മൂന്ന് ആഴ്ച മാത്രമേ യാക്കോബിന്റെ പുത്രന്മാർ തങ്ങളുടെ കുടുംബങ്ങളെ പിരിഞ്ഞിരുന്നുള്ളൂ. പിന്നീട്, യാക്കോബും പുത്രന്മാരും ഈജിപ്റ്റിലേക്ക് മാറിപ്പാർത്തപ്പോൾ ഭാര്യമാരും കുട്ടികളും അവരോടൊപ്പമുണ്ടായിരുന്നു.—ഉല്പ. 46:6, 7.