അടിക്കുറിപ്പ്
d ഇണയെയോ കുട്ടികളെയോ നാട്ടിലാക്കി ഉദ്യോഗാർഥം മറുനാട്ടിൽ കഴിയുന്നത് ചിലരുടെ കാര്യത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവെച്ചിട്ടുള്ളതായി പല രാജ്യങ്ങളിലുംനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വൈവാഹിക അവിശ്വസ്തത, ദാമ്പത്യബാഹ്യബന്ധങ്ങൾ, സ്വവർഗരതി, അഗമ്യഗമനം എന്നിവയ്ക്ക് അത് വഴിമരുന്നിട്ടിട്ടുണ്ട്. കൂടാതെ കുട്ടികൾക്കിടയിലെ വർധിച്ചുവരുന്ന പെരുമാറ്റപ്രശ്നങ്ങൾ, പഠനവൈകല്യം, അക്രമവാസന, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയ്ക്കും അത് കാരണമായിരിക്കുന്നു.