അടിക്കുറിപ്പ്
a പുകവലി എന്ന് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് സിഗരറ്റുകൾ, ചുരുട്ടുകൾ, പുകവലിക്കുഴൽ, ജലനാളി എന്നിവയിൽ നിന്നുള്ള പുക നേരിട്ടു വലിക്കുന്നതിനെയാണ്. എന്നാൽ, ഇവിടെ ചർച്ച ചെയ്തിരിക്കുന്ന തത്ത്വങ്ങൾ പുകയില ചവയ്ക്കുന്നതിനും മൂക്കിപ്പൊടി വലിക്കുന്നതിനും നിക്കോട്ടിൻ അടങ്ങുന്ന ഇലക്ട്രോണിക് സിഗരറ്റുകൾ വലിക്കുന്നതിനും സമാനമായ മറ്റ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനും ബാധകമാണ്.