അടിക്കുറിപ്പ്
b ബൈബിൾക്കാലങ്ങളിൽ ദേവരവിവാഹം അഥവാ ഭർതൃസഹോദര വിവാഹം എന്ന ഒരു സമ്പ്രദായം നിലവിലിരുന്നു. അതുപ്രകാരം ഒരു പുരുഷൻ ആൺമക്കളില്ലാതെ മരിച്ചാൽ ആ വിധവയെ അയാളുടെ സഹോദരൻ വിവാഹം കഴിക്കണമായിരുന്നു. അങ്ങനെ ജനിക്കുന്ന പുത്രനിലൂടെ മരിച്ചയാളുടെ വംശാവലി നിലനിറുത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.—ഉല്‌പ. 38:8; ആവ. 25:5, 6.