അടിക്കുറിപ്പ്
c ഭൗമികപുനരുത്ഥാനത്തിലൂടെ തിരികെ വരുന്നവർക്ക് നിത്യജീവൻ നേടാനുള്ള പ്രത്യാശയാണുള്ളത്, അമർത്യതയല്ല. അമർത്യതയും നിത്യജീവനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ 1984 ഏപ്രിൽ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 30-31 പേജുകൾ കാണുക.