അടിക്കുറിപ്പ്
a ദൈവരാജ്യത്തെക്കുറിച്ച് യേശുവിന് എന്താണ് തോന്നുന്നതെന്നു വിശദീകരിക്കുന്ന ഈ ലേഖനത്തിൽ പലപ്പോഴും വർത്തമാനകാലമാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം സ്വർഗത്തിലേക്കു തിരികെപ്പോയ യേശുവിന് ദൈവരാജ്യം ഇന്നും ഇഷ്ടപ്പെട്ട വിഷയം തന്നെയാണ്.—ലൂക്കോസ് 24:51.