അടിക്കുറിപ്പ്
a “സിംഹത്തിന്റെ വായിൽനിന്നും ഞാൻ വിടുവിക്കപ്പെട്ടു” എന്ന് പറഞ്ഞപ്പോൾ, സിംഹത്തിൽനിന്നു തന്നെയോ അല്ലെങ്കിൽ സിംഹസമാനമായ ഏതെങ്കിലും സാഹചര്യത്തിൽനിന്നോ വിടുവിക്കപ്പെട്ടതിനെ ആയിരുന്നിരിക്കാം പൗലോസ് ഉദ്ദേശിച്ചത്.