അടിക്കുറിപ്പ്
c അപ്പോൾ ജീവനോടിരിക്കുന്ന അഭിഷിക്തർ ഭൗതികശരീരത്തോടെ സ്വർഗത്തിലേക്ക് എടുക്കപ്പെടില്ല. (1 കൊരി. 15:48, 49) യേശുവിന്റെ ശരീരം നീക്കംചെയ്യപ്പെട്ടതുപോലെതന്നെ ആയിരിക്കാം അവരുടെ ശരീരവും നീക്കംചെയ്യപ്പെടുന്നത്.