അടിക്കുറിപ്പ്
a ശിക്ഷണത്തിന്റെ അർഥം മാർഗനിർദേശം, പരിശീലനം, തിരുത്തൽ എന്നിവ നൽകുന്നതും ചിലപ്പോൾ ശിക്ഷിക്കുന്നതും ആണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. മാതാപിതാക്കൾ ശിക്ഷണം നൽകുന്നത് ദയയോടെയായിരിക്കണം; ഒരിക്കലും കോപിച്ചിരിക്കുമ്പോൾ ആയിരിക്കരുത്.