അടിക്കുറിപ്പ്
b സെപ്റ്റുവജിന്റ് എന്നാൽ “എഴുപത്” എന്നാണ് അർഥം. ബി.സി മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലാണ് ഇതിന്റെ പരിഭാഷ തുടങ്ങിയതെന്നും ബി.സി 150-ൽ അത് പൂർത്തിയായെന്നും പറയപ്പെടുന്നു. ഈ പരിഭാഷ ഇന്നും വളരെ പ്രധാനമാണ്. കാരണം, ബുദ്ധിമുട്ടുള്ള ചില എബ്രായപദങ്ങളുടെയും ഭാഗങ്ങളുടെയും അർഥം മനസ്സിലാക്കാൻ പണ്ഡിതൻമാരെ ഇത് സഹായിക്കുന്നു.