അടിക്കുറിപ്പ്
b ഉദാഹരണത്തിന്, പ്രധാനപ്പെട്ട വ്യക്തികൾ ഔദ്യോഗികമായി ഒപ്പിട്ട ഐക്യനാടുകളുടെ സ്വാതന്ത്ര്യപ്രഖ്യാപന രേഖ തുകൽച്ചുരുളിലാണ് എഴുതിയത്. ഇപ്പോൾ 250 വർഷംപോലും ആയിട്ടില്ല അത് മങ്ങിമങ്ങി വായിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു.