അടിക്കുറിപ്പ്
a രക്ഷപ്പെട്ട ബാരൂക്കിന്റെയും (യിരെമ്യയുടെ സെക്രട്ടറി) എത്യോപ്യനായ ഏബെദ്-മേലെക്കിന്റെയും രേഖാബ്യരുടെയും നെറ്റിയിൽ അക്ഷരീയ അടയാളം ഇല്ലായിരുന്നു. (യിരെ. 35:1-19; 39:15-18; 45:1-5) പ്രതീകാത്മക അടയാളം അവർ അതിജീവിക്കുമെന്നതിന്റെ ഒരു സൂചന മാത്രമായിരുന്നു.