അടിക്കുറിപ്പ്
b ഇങ്ങനെ ചെയ്യാൻ കഴിയുമെന്നു സഹസ്രാബ്ദോദയം വാല്യം 6-ലും (1904) അതുപോലെ 1906 ആഗസ്റ്റ് ലക്കം സീയോന്റെ വീക്ഷാഗോപുരത്തിന്റെ ജർമൻ പതിപ്പിലും പറഞ്ഞിരുന്നു. എന്നാൽ 1915 സെപ്റ്റംബർ ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) നമ്മുടെ ഗ്രാഹ്യം പുതുക്കുകയും ബൈബിൾവിദ്യാർഥികൾ സൈന്യത്തിൽ ചേരരുതെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തു. എന്നാൽ ഈ ലേഖനം ജർമൻ പതിപ്പിൽ ലഭ്യമായില്ല.