അടിക്കുറിപ്പ്
a യേശു മനസ്സോടെ ‘നമുക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിച്ചു.’ (1 യോഹന്നാൻ 3:16) എങ്കിലും ആ ബലിമരണം ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നതുകൊണ്ട് മോചനവില എന്ന ക്രമീകരണം ഏർപ്പെടുത്തിയ ദൈവത്തെക്കുറിച്ചാണ് ഈ ലേഖനങ്ങൾ മുഖ്യമായും സംസാരിക്കുന്നത്.