അടിക്കുറിപ്പ്
a ദൈവത്തെ അറിയാനും ദൈവത്തോടു കൂടുതൽ അടുക്കാനും കഴിയുന്ന ഏറ്റവും മികച്ച മാർഗം ദൈവവചനമായ ബൈബിൾ പഠിക്കുക എന്നതാണ്. അത് എങ്ങനെയെന്നു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികളിൽ ഒരാളോടു ചോദിക്കാം. അല്ലെങ്കിൽ www.jw.org/ml എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.