അടിക്കുറിപ്പ്
a കാര്യസ്ഥന് എതിരെയുള്ള പരാതി ന്യായമായിരുന്നോ അല്ലയോ എന്നൊന്നും യേശു പറയുന്നില്ല. ലൂക്കോസ് 16:1-ൽ “പരാതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു പരദൂഷണം എന്നൊരു അർഥവും വരാം. എന്നാൽ ആ സാഹചര്യത്തിൽ കാര്യസ്ഥൻ എങ്ങനെ പ്രതികരിച്ചു എന്നതിനാണു യേശു പ്രാധാന്യം കൊടുത്തത്, അല്ലാതെ അദ്ദേഹത്തെ പിരിച്ചുവിടാനുള്ള കാരണത്തിനല്ല.