അടിക്കുറിപ്പ്
a ഉൽപത്തി പുസ്തകത്തിലെ 15-ഓളം അധ്യായങ്ങൾ അബ്രാഹാമിന്റെ ജീവിതം വിവരിക്കാൻ മാത്രമായി മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ, ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ 70-ലധികം പ്രാവശ്യം അബ്രാഹാമിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.