അടിക്കുറിപ്പ്
b കൺവെൻഷനുകളുടെയും സമ്മേളനങ്ങളുടെയും ഓരോ സെഷനും തുടങ്ങുന്നത് 10 മിനിട്ടു ദൈർഘ്യമുള്ള ഒരു സംഗീത അവതരണത്തോടെയാണ്. മനോഹരമായ സംഗീതം കേട്ട് ആസ്വദിക്കാനും, തുടർന്നുള്ള പരിപാടികൾക്കായി നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കാനും കഴിയത്തക്കവിധമാണു വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ സംഗീത അവതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് നമ്മളെല്ലാം ഈ സംഗീതപരിപാടിയുടെ തുടക്കംമുതൽ ഇരിപ്പിടങ്ങളിൽ ഇരുന്ന് ശ്രദ്ധാപൂർവം കേൾക്കണം.