അടിക്കുറിപ്പ്
a ഇംഗ്ലണ്ടിന്റെ ദേശീയ ആരോഗ്യസമിതി പുറത്തിറക്കിയ ഒരു പുസ്തകം ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “ചെമ്പിന്റെ അളവ് കൂടുതലുള്ള ഐയുഡി-കൾ 99 ശതമാനത്തിലധികം ഫലപ്രദമാണ്. അതായത്, അത്തരം ഐയുഡി ഉപയോഗിക്കുന്ന സ്ത്രീകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ ഒരു വർഷത്തിനുള്ളിൽ ഗർഭിണികളാകാറുള്ളൂ. ചെമ്പിന്റെ അളവ് കുറവുള്ള ഐയുഡി-കൾ അത്ര ഫലം ചെയ്യില്ല.”