അടിക്കുറിപ്പ്
b തിരുവെഴുത്തുകളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ സൗജന്യമായി ബൈബിൾ പഠിപ്പിക്കുന്നു. ഈ പഠനപരിപാടി എന്താണെന്ന് അറിയാൻ ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ കാണുക. ഈ വീഡിയോ www.jw.org എന്ന വെബ്സൈറ്റിൽ കാണാം. പ്രസിദ്ധീകരണങ്ങൾ> വീഡിയോകൾ എന്ന ഭാഗത്തു നോക്കുക.