അടിക്കുറിപ്പ്
c ‘ഫലം കായ്‌ക്കുക’ എന്നതു “ദൈവാത്മാവിന്റെ ഫലം” പുറപ്പെടുവിക്കുന്നതിനെയും അർഥമാക്കുന്നുണ്ട്. എങ്കിലും ഈ ലേഖനത്തിലും അടുത്തതിലും നമ്മൾ “അധരഫലം” അതായത്, പ്രസംഗപ്രവർത്തനത്തെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്. —ഗലാ. 5:22, 23; എബ്രാ. 13:15.