അടിക്കുറിപ്പ്
a ചില ദൂതന്മാരുടെ പേരുകൾ ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്. (ന്യായാ. 13:18; ദാനി. 8:16; ലൂക്കോ. 1:19; വെളി. 12:7) യഹോവ ഓരോ നക്ഷത്രത്തെയും പേരെടുത്ത് വിളിക്കുന്നെന്നും ബൈബിൾ പറയുന്നു. (സങ്കീ. 147:4) ആ സ്ഥിതിക്ക് സാത്താനായിത്തീർന്ന ദൂതൻ ഉൾപ്പെടെ സ്വർഗത്തിലുള്ള എല്ലാ സൃഷ്ടികൾക്കും വ്യക്തിപരമായ പേരുകൾ കാണുമെന്നു നമുക്കു ന്യായമായും നിഗമനം ചെയ്യാം.