അടിക്കുറിപ്പ്
a “സഹോദരങ്ങൾ” എന്ന പദത്തിൽ സഹോദരന്മാരും സഹോദരിമാരും ഉൾപ്പെടുന്നുണ്ട്. റോമിലെ ‘സഹോദരങ്ങളെ’ അഭിസംബോധന ചെയ്താണു പൗലോസ് കത്ത് എഴുതിയത്. അതിൽ സഹോദരിമാരും ഉൾപ്പെടുന്നുണ്ടെന്നു വ്യക്തമാണ്. പൗലോസ് അവരിൽ ചിലരുടെ പേരെടുത്ത് പറയുകയും ചെയ്തു. (റോമ. 16:3, 6, 12) ക്രിസ്തീയവിശ്വാസികളെ വീക്ഷാഗോപുരം വളരെക്കാലം മുമ്പുതൊട്ടേ ‘സഹോദരന്മാരെന്നും സഹോദരിമാരെന്നും’ ആണ് വിളിച്ചിരിക്കുന്നത്.