അടിക്കുറിപ്പ്
a ഒരു മകനെ തന്നുകൊണ്ട് വേദനാകരമായ ഓർമകളെല്ലാം യഹോവ മായിച്ചുകളഞ്ഞെന്നു തടവറയിൽനിന്ന് മോചിതനായി കുറച്ച് കഴിഞ്ഞ് യോസേഫ് പറഞ്ഞു. ‘എന്റെ ബുദ്ധിമുട്ടുകൾ മറക്കാൻ ദൈവം ഇടയാക്കി’ എന്നു പറഞ്ഞുകൊണ്ട് മൂത്ത മകനു മനശ്ശെ എന്നു പേരിട്ടു.—ഉൽപ. 41:51, അടിക്കുറിപ്പ്.