അടിക്കുറിപ്പ്
a ഈ നൃത്തത്തിനായി ചെല്ലുന്ന വ്യക്തിയുടെ മടിയിൽ ഇരുന്ന് ക്ലബ്ബിലോ ഹോട്ടലിലോ ഉള്ള ഒരാൾ തന്റെ അർധനഗ്നശരീരം വൃത്താകൃതിയിൽ ചലിപ്പിക്കുന്ന ഒരു തരം ഡാൻസാണ് (lap dancing) ഇത്. ഓരോ സാഹചര്യത്തിലെയും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇതു നീതിന്യായനടപടി വേണ്ടിവരുന്ന ലൈംഗിക അധാർമികതയുടെ ഗണത്തിൽപ്പെട്ടേക്കാം. ഇത്തരം കാര്യത്തിൽ ഉൾപ്പെട്ട ഒരാൾ മൂപ്പന്മാരുടെ സഹായം തേടണം.—യാക്കോ. 5:14, 15.