അടിക്കുറിപ്പ്
b മൊബൈൽഫോണിലൂടെ അശ്ലീലം കലർന്ന സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നതിനെയാണു സെക്സ്റ്റിങ്ങ് എന്നു പറയുന്നത്. ഇത്തരം സംഭവങ്ങളിൽ ചിലപ്പോൾ നീതിന്യായനടപടി ആവശ്യമായിവന്നേക്കാം. ചില കേസുകളിൽ, സെക്സ്റ്റിങ്ങിൽ ഉൾപ്പെട്ടിട്ടുള്ള പ്രായപൂർത്തിയാകാത്തവരെ കോടതികൾ ലൈംഗിക അതിക്രമത്തിന്റെ പേരിൽ വിചാരണ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് jw.org വെബ്സൈറ്റിലെ “സെക്സ് മെസേജുകളെക്കുറിച്ച് എന്തെല്ലാം അറിഞ്ഞിരിക്കണം?” എന്ന ഓൺലൈൻ ലേഖനം വായിക്കുക. (ബൈബിൾപഠിപ്പിക്കലുകൾ എന്ന ഭാഗത്ത് കൗമാരക്കാർ എന്നതിനു കീഴിൽ നോക്കുക.) അല്ലെങ്കിൽ 2014 ജനുവരി-മാർച്ച് ലക്കം ഉണരുക!-യുടെ 4, 5 പേജുകളിലെ “സെക്സ്റ്റിങ്—മക്കളോട് എങ്ങനെ സംസാരിക്കാം?” എന്ന ലേഖനം കാണുക.