അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും പരിശോധിക്കാനും നമ്മളെത്തന്നെ വിലയിരുത്താനും ഉള്ള പ്രാപ്തി യഹോവ നമുക്കു തന്നിട്ടുണ്ട്. ആ പ്രാപ്തിയെയാണു ബൈബിൾ മനസ്സാക്ഷി എന്നു പറയുന്നത്. (റോമ. 2:15; 9:1) ബൈബിൾപരിശീലിത മനസ്സാക്ഷി, ബൈബിളിൽ വിവരിച്ചിരിക്കുന്ന യഹോവയുടെ നിലവാരങ്ങൾവെച്ച് നമ്മൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും ആയ കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്നു വിധി കല്പിക്കും.