അടിക്കുറിപ്പ്
d ചിത്രക്കുറിപ്പ്: നഗരത്തിനു പുറത്തുനിന്ന് അപകടം അടുത്തുവരുന്നത് ഒരു കാവൽക്കാരൻ കാണുന്നു. താഴെ കവാടങ്ങളിൽ കാവൽ നിൽക്കുന്നവരെ അദ്ദേഹം വിവരം അറിയിക്കുന്നു, അവർ പെട്ടെന്നുതന്നെ അകത്തുനിന്ന് കവാടങ്ങൾ അടച്ച് ബന്ധിക്കുന്നു.