അടിക്കുറിപ്പ്
a നാലു ഭാഗങ്ങളുള്ള ഒരു പരമ്പരയിലെ ആദ്യത്തെ ലേഖനമാണ് ഇത്. യഹോവയ്ക്കു നമ്മളെക്കുറിച്ച് കരുതലുണ്ടെന്ന് ഉറച്ചുവിശ്വസിക്കാവുന്നതിന്റെ കാരണങ്ങൾ ഈ ലേഖനങ്ങളിലൂടെ മനസ്സിലാക്കും. അടുത്ത മൂന്നു ലേഖനങ്ങൾ 2019 മെയ് ലക്കം വീക്ഷാഗോപുരത്തിൽ വരുന്നതായിരിക്കും. “സ്നേഹവും നീതിയും—ക്രിസ്തീയസഭയിൽ,” “സ്നേഹവും നീതിയും—ദുഷ്ടതയുടെ ഭീഷണി നേരിടുന്നവർക്ക്,” “ദുഷ്പെരുമാറ്റത്തിന് ഇരയായവർക്ക് ആശ്വാസം” എന്നിവയാണ് അവയുടെ വിഷയങ്ങൾ.