അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: മറ്റുള്ളവരുടെ സന്തോഷവും സങ്കടവും എല്ലാം മനസ്സിലാക്കി, അവർക്കു തോന്നുന്നതു നമ്മുടെ ഉള്ളിൽ അനുഭവപ്പെടുന്നതിനെയാണു “സഹാനുഭൂതി” എന്നതുകൊണ്ട് അർഥമാക്കുന്നത്. (റോമ. 12:15) ഈ ലേഖനത്തിൽ “സഹാനുഭൂതി” എന്നതും “പരിഗണന” എന്നതും ഒരേ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.