അടിക്കുറിപ്പ്
c നിരുത്സാഹവും ഭയവും ഒക്കെ തോന്നിയ വിശ്വസ്തരായ മറ്റു വ്യക്തികളോടും യഹോവ അനുകമ്പ കാണിച്ചിട്ടുണ്ട്. ഹന്ന (1 ശമു. 1:10-20), ഏലിയ (1 രാജാ. 19:1-18), ഏബെദ്-മേലെക്ക് (യിരെ. 38:7-13; 39:15-18) എന്നിവർ ഉൾപ്പെടുന്ന ബൈബിൾവിവരണങ്ങളെക്കുറിച്ച് ചിന്തിക്കുക.