അടിക്കുറിപ്പ്
d ചിത്രക്കുറിപ്പുകൾ: രാജ്യഹാളിലെ മീറ്റിങ്ങുകൾ ഹൃദ്യമായ സഹവാസത്തിനുള്ള ധാരാളം അവസരങ്ങൾ തരുന്നു. (1) ഒരു മൂപ്പൻ പ്രചാരകനായ ഒരു ചെറിയ കുട്ടിയോടും അവന്റെ അമ്മയോടും സംസാരിക്കുന്നു, (2) ഒരു സഹോദരനും മകളും പ്രായംചെന്ന ഒരു സഹോദരിയെ കാറിന് അടുത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു, (3) മാർഗനിർദേശം ആരായുന്ന ഒരു സഹോദരിയെ രണ്ടു മൂപ്പന്മാർ ശ്രദ്ധിച്ചുകേൾക്കുന്നു.