അടിക്കുറിപ്പ്
a സഹാനുഭൂതി കാണിക്കുന്നെങ്കിൽ ശുശ്രൂഷയിലുള്ള നമ്മുടെ സന്തോഷം വർധിപ്പിക്കാൻ കഴിയും, ആളുകൾ നമ്മളെ ശ്രദ്ധിക്കാൻ കൂടുതൽ മനസ്സു കാണിക്കുകയും ചെയ്തേക്കാം. എന്തുകൊണ്ട്? ഈ ലേഖനത്തിൽ, യേശുവിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നു ചർച്ച ചെയ്യും. അതുപോലെ, വയൽസേവനത്തിൽ കണ്ടുമുട്ടുന്ന ആളുകളോടു സഹാനുഭൂതി കാണിക്കാൻ കഴിയുന്ന നാലു വിധങ്ങളും നമ്മൾ പഠിക്കും.