അടിക്കുറിപ്പ്
a മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള നുണകളാൽ സാത്താനും ഭൂതങ്ങളും മനുഷ്യരെ വഞ്ചിച്ചിരിക്കുന്നു. ഈ നുണകൾ കാരണം തിരുവെഴുത്തുകൾക്കു ചേർച്ചയിലല്ലാത്ത പല ആചാരങ്ങളും നിലവിൽ വന്നിട്ടുണ്ട്. അത്തരം ആചാരങ്ങളിൽ ഉൾപ്പെടാൻ മറ്റുള്ളവർ നിങ്ങളെ നിർബന്ധിക്കുമ്പോൾ യഹോവയോടു വിശ്വസ്തരായിരിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.