അടിക്കുറിപ്പ്
c വിനോദത്തിന്റെ കാര്യത്തിൽ നിയമങ്ങൾ വെക്കാനുള്ള അധികാരം മൂപ്പന്മാർക്കില്ല. എന്തു വായിക്കണം, എന്തു കാണണം, ഏതു കളിയിൽ ഏർപ്പെടണം എന്നൊക്കെ ഓരോ ക്രിസ്ത്യാനിയും തന്റെ ബൈബിൾപരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കണം. ജ്ഞാനമുള്ള കുടുംബനാഥന്മാർ, ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലാണു കുടുംബാംഗങ്ങൾ വിനോദങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പു വരുത്തും.—jw.org-ൽ വന്ന, “ചില സിനിമകൾ കാണുന്നതും പുസ്തകങ്ങൾ വായിക്കുന്നതും പാട്ടുകൾ കേൾക്കുന്നതും യഹോവയുടെ സാക്ഷികൾ വിലക്കാറുണ്ടോ?” എന്ന ലേഖനം കാണുക. ഞങ്ങളെക്കുറിച്ച് > സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ എന്നതിനു കീഴിൽ നോക്കുക.