അടിക്കുറിപ്പ്
a ചെറുപ്രായത്തിൽ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയായവർ വർഷങ്ങൾക്കു ശേഷവും അതിന്റെ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അതിന്റെ കാരണം മനസ്സിലാക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കും. ആർക്കൊക്കെ അവരെ ആശ്വസിപ്പിക്കാൻ കഴിയുമെന്നും, അതിനുള്ള ഫലപ്രദമായ ചില മാർഗങ്ങളും നമ്മൾ ചർച്ച ചെയ്യും.