അടിക്കുറിപ്പ്
c പദപ്രയോഗത്തിന്റെ വിശദീകരണം: ചെറുപ്പത്തിൽ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയായ വ്യക്തിയെയാണ് ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും “ഇര” എന്ന പദം അർഥമാക്കുന്നത്. ഇവിടെ ചൂഷണം ചെയ്യപ്പെട്ടതു കുട്ടിയാണ്; ശാരീരികമായും വൈകാരികമായും മുറിവേറ്റതും കുട്ടിക്കാണ്; അവനോ അവളോ തെറ്റൊന്നും ചെയ്തിട്ടില്ല; ഇക്കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഇര എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.