അടിക്കുറിപ്പ്
d യഹോവയുമായി ശക്തമായ ഒരു ബന്ധമില്ലായിരുന്നു എന്നതു ഗുരുതരമായ പാപത്തിനുള്ള ന്യായീകരണമായി പറയാനാകില്ല. തെറ്റായ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും മുഴുവൻ ഉത്തരവാദിത്വവും പാപിയായ വ്യക്തിക്കാണ്. യഹോവയോട് അയാൾ കണക്കു ബോധിപ്പിക്കേണ്ടിവരും.—റോമ. 14:12.