അടിക്കുറിപ്പ്
e കുറ്റാരോപിതനായ വ്യക്തിയോടു മൂപ്പന്മാർ സംസാരിക്കുമ്പോൾ കുട്ടി അവിടെ ഉണ്ടായിരിക്കണമെന്നു മൂപ്പന്മാർ ഒരിക്കലും ആവശ്യപ്പെടില്ല. കാരണം അതു കുട്ടിയെ മാനസികമായി കൂടുതൽ ബുദ്ധിമുട്ടിച്ചേക്കാം. മാതാപിതാക്കളോ അല്ലെങ്കിൽ കുട്ടിക്കു വിശ്വാസമുള്ള മറ്റൊരാളോ കുട്ടിക്കുവേണ്ടി സംസാരിച്ചാൽ മതിയാകും.