അടിക്കുറിപ്പ്
a യഹോവയ്ക്കു മാത്രമേ ആശ്രയയോഗ്യമായ മാർഗനിർദേശം തരാൻ കഴിയൂ എന്ന നമ്മുടെ ബോധ്യം ശക്തിപ്പെടുത്തുന്നതാണ് ഈ ലേഖനം. ലോകത്തിന്റെ ജ്ഞാനത്തിൽ ആശ്രയിച്ചാൽ ദാരുണമായ പരിണതഫലങ്ങളുണ്ടാകുമെന്നും എന്നാൽ ദൈവവചനത്തിലെ ജ്ഞാനത്തിനു ചേർച്ചയിൽ ജീവിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുമെന്നും നമ്മൾ പഠിക്കും.