അടിക്കുറിപ്പ്
a ലോത്തും ഇയ്യോബും നൊവൊമിയും യഹോവയെ വിശ്വസ്തമായി സേവിച്ചവരാണ്. എന്നാൽ അവർക്കും ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവന്നു. അവരുടെ അനുഭവങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാൻ കഴിയുമെന്ന് ഈ ലേഖനം ചർച്ച ചെയ്യും. സഹോദരങ്ങൾ പ്രശ്‌നങ്ങൾ നേരിടുമ്പോൾ അവരോടു ക്ഷമയും അനുകമ്പയും കാണിക്കുകയും ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യേണ്ടതു പ്രധാനമാണെന്നും നമ്മൾ പഠിക്കും.