അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: സമ്മർദം അനുഭവിക്കുന്ന ഒരു സഹോദരൻ “മയമില്ലാതെ, നിയന്ത്രണംവിട്ട്” സംസാരിക്കുമ്പോൾ ഒരു മൂപ്പൻ ക്ഷമയോടെ കേട്ടിരിക്കുന്നു. പിന്നീട്, സഹോദരൻ ശാന്തനായിരിക്കുന്ന ഒരു സമയത്ത്, മൂപ്പൻ ദയയോടെ വേണ്ട സഹായം കൊടുക്കുന്നു.