അടിക്കുറിപ്പ്
a മതവിശ്വാസമില്ലാത്ത ആളുകളെ മുമ്പെന്നത്തെക്കാളും അധികം ഈയിടെയായി നമ്മൾ കാണാറുണ്ട്. നമുക്ക് എങ്ങനെയാണ് അവരോടു ബൈബിൾസത്യത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നതെന്നും ബൈബിളിലും ദൈവത്തിലും വിശ്വാസം വളർത്തിയെടുക്കാൻ അവരെ സഹായിക്കാനാകുന്നതെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.