അടിക്കുറിപ്പ്
b റിപ്പോർട്ടുകൾ കാണിക്കുന്നതനുസരിച്ച്, അങ്ങനെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളാണ് അയർലൻഡ്, അൽബേനിയ, അസർബൈജാൻ, ഓസ്‌ട്രിയ, ചെക് റിപ്പബ്ലിക്, ജർമനി, ഡെന്മാർക്ക്, നെതർലൻഡ്‌സ്, നോർവേ, ഫ്രാൻസ്, യുണൈറ്റഡ് കിങ്‌ഡം, സ്പെയിൻ, സ്വിറ്റ്‌സർലൻഡ്, സ്വീഡൻ എന്നിവ. അത്തരത്തിലുള്ള ചില ഏഷ്യൻ ദേശങ്ങളാണ് ഇസ്രായേൽ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഹോങ്‌കോങ് എന്നിവ. ഓസ്ട്രേലിയയിലും കാനഡയിലും ഉള്ള പലരുടെ കാര്യത്തിലും ഇതു സത്യമാണ്.