അടിക്കുറിപ്പ്
a നമ്മുടെ കുടുംബാംഗങ്ങളും ബന്ധുക്കളും യഹോവയെ അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ യഹോവയെ സേവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരാണ്. നമ്മുടെ സന്ദേശം കേൾക്കാൻ അവർ തയ്യാറാകണമെങ്കിൽ നമ്മൾ എന്തെല്ലാം ചെയ്യണമെന്ന് ഈ ലേഖനം ചർച്ച ചെയ്യും.