അടിക്കുറിപ്പ്
a മുമ്പത്തെക്കാളധികം ഇന്നു സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം ശക്തിപ്പെടുത്തേണ്ടതു പ്രധാനമാണ്. പ്രശ്നങ്ങൾ ഉള്ളപ്പോഴും എങ്ങനെ സ്നേഹം വർധിപ്പിക്കാമെന്നു മനസ്സിലാക്കാൻ ഫിലിപ്പിയർക്ക് എഴുതിയ കത്ത് നമ്മളെ സഹായിക്കും.