അടിക്കുറിപ്പ്
b ചിത്രക്കുറിപ്പ്: രാജ്യഹാൾ ശുചീകരണത്തിന്റെ സമയത്ത് ജോ എന്നൊരു സഹോദരൻ ക്ലീനിങ്ങ് നിറുത്തി മറ്റൊരു സഹോദരനോടും അദ്ദേഹത്തിന്റെ മകനോടും സംസാരിക്കുന്നു. ഇതു വാക്വം ക്ലീനിങ്ങ് ചെയ്തുകൊണ്ടിരുന്ന മൈക്ക് സഹോദരന് ഇഷ്ടപ്പെട്ടില്ല. ‘ജോ എന്താ സംസാരിച്ചുനിൽക്കുന്നേ, ക്ലീനിങ്ങിന്റെ സമയമല്ലേ ഇത്’ എന്നു മൈക്ക് ചിന്തിക്കുന്നു. പിന്നീടു ജോ പ്രായംചെന്ന ഒരു സഹോദരിയെ സഹായിക്കുന്നതു മൈക്ക് കാണുന്നു. തന്റെ സഹോദരന്റെ നല്ല ഗുണങ്ങളെക്കുറിച്ച് മൈക്ക് കൂടുതൽ ചിന്തിക്കുന്നു.