അടിക്കുറിപ്പ്
c ചിത്രക്കുറിപ്പുകൾ: സാക്ഷികൾക്കു പരസ്യമായി പ്രസംഗിക്കാൻ കഴിയാത്ത ഒരു രാജ്യത്ത് ഒരു സഹോദരൻ തന്റെ പരിചയക്കാരനെ സന്തോഷവാർത്ത അറിയിക്കുന്നു. ശ്രദ്ധിച്ചാണ് അദ്ദേഹം അതു ചെയ്യുന്നത്. പിന്നീട്, ജോലിസ്ഥലത്ത് ഒഴിവുസമയം കിട്ടിയപ്പോൾ സഹജോലിക്കാരനോടും സാക്ഷീകരിക്കുന്നു.